എഴുതുകളിലൂടെ കഥ പറയുന്ന രീതിയാണ്. എട്ട് സ്ത്രീകളുടെ കഥയാണ് ഈ നോവലിൽ പറയുന്നത്. അവസാനം എത്തുന്നത് ട്രാൻസ് ഗെൻഡേറുടെ കഥയിലാണ്. മഹാഭാരതകഥയിലെ പശ്ചാത്തലത്തിൽ എത്തി, ഐന്ദ്രികയുടെ സത്വം വെളിപ്പെടുത്തുന്ന മനോഹരമായ നോവൽ.