അഘോരി സങ്കല്പമെന്നും സാധാരണക്കാർക്ക് എന്നും താല്പര്യം ജനിപ്പിക്കുന്ന ഒന്നാണ്. ഈ ഏഴ് കഥകളിളും അഘോരി ജീവിതത്തിന്റെ ഏഴ് വശങ്ങളാണ് വിവരിച്ചു കഥ രൂപത്തിൽ പറഞ്ഞിരിക്കുന്നത്. നല്ല വയനാനുഭവം തരുന്ന കഥാ സമാഹാരമാണ്.