reviewed by lathika Date Added: Saturday 3 May 2025

ഹിമലയന്‍ മലനിരയിലൂദെ ഒരു അന്വെഷനമാണ് ഈ നൊവല്‍. നന്ദാദെവി ക്ഷെത്രത്തില്‍ തുദങുന്ന യറ്റ്ഗ്ര രൂപ്കുന്ദഡ് തദകവും കടന്ന് രഹസ്യങ്ങള്‍ മുന്നില്‍ വരുന്നു.അഘൊരി, ആറാമത്തെ ദലൈലാമ നൂട്ടന്ദുകല്‍ മുന്നില്‍ ജീവിച ലാസ രാജകുമരി,എല്ലം മനൊഹരമായി പരഞിട്ടുന്ദ് കതാകാരി. നല്ല് ത്രില്ലെര്‍ അനുഭവം തരുന്ന നൊവെല്‍.\r\n\r\n

Rating: 5 of 5 Stars! [5 of 5 Stars!]