\r\nഎനിയ്ക്ക്ഏറെ ഹൃദ്യമായ കവിതകളാണ്\r\nമാലതി ചിത്തിരയുടെ മൊട്ടുകൾ പൂക്കളാകാത്ത കാലം എന്ന കവിതാ സമാഹാരം . ഒന്നിനൊന്ന് ശ്രദ്ധേയമായ\r\nഇത്തരം കവിതകൾ മലയാള ഭാഷയ്ക്ക് തന്നെ അലങ്കാരമാണ്.