ചതുര്‍വേദ സംഹിത എന്ന പേരില്‍ നിന്നു തന്നെ മനസ്സിലാകും 4 വേദങ്ങളുടെ സംക്ഷിപ്ത രൂപമാണെന്ന്. വായിക്കാനും മനസ്സിലാക്കാനും വളരെ പ്രയാസമാണ്. എങ്കിലും അന്വെഷണ കുതുഹികള്ക്ക് ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ജീവിതാവസാനമാകുമ്പോളേയ്ക്കും അല്‍പ്പം പിടുത്തം കിട്ടിയാലായി ഇത് വായിക്കാന്‍ തുടങ്ങിയ ഒരാളുടെ അഭിപ്രായമാണ്