ഒരു പോലീസുകാരന്റെ/ പോലീസുകാരിയുടെ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിച്ച പ്രിയ എഴുത്തുകാരിക്ക് എല്ലാവിധ ഭാവുകങ്ങളും. ജീവിതത്തിൽ ഇനിയും അനുഭവങ്ങൾ പകർത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ... by - Shihab Ozhukur