ശേഖരത്തില്‍ കരുതാന്‍ പറ്റിയ പുസ്തകം. പുസ്തകത്തിന്റെ വലിപ്പം രചയിതാവിനു ജാനകിയമ്മയോട് ഉള്ള സ്നേഹത്തിന്റെ കരുതലായി. നല്ല പുസ്തകം. അഭിനന്ദനങള്‍