ഈ ബുക്ക് വായിച്ചിട്ടുണ്ട്.. വായനക്കാരെ ഒരു പ്രത്യേക ലോകത്തേക്ക് ആനയിച്ചു കൊണ്ട് പോകുന്ന ഒരു വശ്യതയുണ്ട് എഴുത്തിന്.. ഒരു തുടക്കകാരൻറെ പരിമിതികൾ ഇല്ലാത്ത കയ്യടക്കം എഴുത്തിൽ.. ഒപ്പം കഥാഖ്യാനവും.. എടുത്തുപറയേണ്ടത് കഥയുടെ ഒഴുകും.. കഥ നടക്കുന്ന പ്രകൃതിയുടെ മനോഹാരിതയും ആണ്.. തുടക്കം മുതൽ ഒടുക്കം വരെ ഇരുത്തി വായിപ്പിക്കുന്ന ഒഴുക്ക്..