reviewed by Anonymous
Date Added: Friday 24 Jul 2026
ഓർക്കാനിഷ്ടമുള്ള ഓർമ്മകൾ മനസ്സിൽ ഒന്നുകൂടെ കടന്നു പോകും. തിരക്കു പിടിച്ച ലോകത്തിൽ ഒന്ന് സ്വയം തിരിഞ്ഞു നോക്കാൻ എല്ലാവരും മറന്നു പോകുകയാണ്. നമ്മുടെ ഓർമകൾക്കും ചിന്തകൾക്കും ആയി ഒരു ദിവസം മാറ്റിവെച്ച പോലെ ആണ് ആർദ്രം എന്ന നോവൽ വായിച്ചപ്പോൾ തോന്നിയത്. Read More...

Rating: 5 of 5 Stars! [5 of 5 Stars!]

Date Added: Wednesday 22 Jul 2026
മനുഷ്യബന്ധങ്ങളുടെ ആഴവും ജീവിതത്തിന്റെ യാഥാർഥ്യങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന നോവലാണ്. ..ലളിതമായ ഭാഷയും സ്വാഭാവികമായ കഥാപാത്രാവിഷ്കാരവും വായനക്കാരനെ കഥയോട് ചേർത്തുനിർത്തുന്നു. സ്നേഹത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശമാണ് കൃതി മുന്നോട്ടുവയ്ക്കുന്നത്. വായന കഴിഞ്ഞാലും കഥാപാത്രങ്ങളും ആശയങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്ന മികച്ചൊരു വായനാനുഭവമാണിത്.

Rating: 5 of 5 Stars! [5 of 5 Stars!]

Displaying 1 to 3 (of 3 reviews) previous page no next page