Image of the Book ആർദ്രം
  • Thumbnail image of the Book ആർദ്രം
  • back image of the book ആർദ്രം

ആർദ്രം

Publisher :Payal Books
ISBN : 9788199312142
Language :Malayalam
Edition : 2026
Page(s) : 237
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Aardhram

ഹൃദയത്തെ തൊടുന്ന ഓർമ്മകളെ കോർത്തിണക്കിക്കൊണ്ട് ലളിതമായ ഭാഷയിൽ എഴുതിയ ചെറുനോവലുകളുടെ സമാഹാരം. പ്രതിസന്ധികളിലും പ്രതീക്ഷയുടെ പുതുമഴ സ്വപ്‌പ്നം കാണുന്ന മനുഷ്യരെ നമുക്ക് ഈ രചനകളിൽ കാണാം. ജീവിതനിരീക്ഷണത്തിൻ്റെ മനോഹാരിതയും സ്നേഹത്തിന്റെ സൗന്ദര്യവും മുറിവുകളുടെ ആർദ്രതയും ജീവിതത്തിന്റെ മഴത്തണുപ്പോടെ വരികളിൽ നിറഞ്ഞുനിൽക്കുന്നു.
Write Your Review about ആർദ്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times