Book Name in English : Oru Sadhakante Kannadi
ഹേ ഭവതാരിണി...........
എനിയ്ക്ക് ഹിമാലയത്തിൻ്റെ ഉത്തുംഗ ശിഖരങ്ങളിൽ കയറി വിരാജിക്കണമെന്നില്ല. ഹിരൺമയമായ വിമാനങ്ങളിൽ ഉല്ലസിക്കണമെന്നില്ല. മനസ്സിൽ ഒരേ ഒരു പ്രതീക്ഷ മാത്രം എൻ്റെ അന്ത്യനാളിലെ നിൻ്റെ ശുഭദർശനം.
എനിക്ക് പ്രാർത്ഥിക്കാനുള്ളത് ഇത്രമാത്രം കർണ്ണ മന്ത്രയഥാ: ഭവാർണവ ഭയാദുത്താരകം; താരകംWrite Your Review about ഒരു സാധകൻ്റെ കണ്ണാടി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 95 times