Image of the Book കാലം മഹാകാലം
  • Thumbnail image of the Book കാലം മഹാകാലം
  • back image of the book കാലം മഹാകാലം

കാലം മഹാകാലം

ISBN : 9788169207577
Language :Malayalam
Edition : 2026
Page(s) : 295
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 360.00

Book Name in English : Kalam Mahakalam

മഹായുദ്ധം കഴിഞ്ഞു. പരാജിതനായി നിലംപതിച്ച ഭീഷ്‌മർ, എല്ലാം നശിച്ചെങ്കിലും വിജയിച്ച യുധിഷ്ഠിരൻ.
പക്ഷേ, വിജയവും പരാജയവും ഒന്നായിത്തീർന്ന ധാർമ്മിക പ്രതിസന്ധിയിൽ അവർ തളർന്നുപോയി. മഹാകാലത്തിൻ്റെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഇതിഹാസ നായകർ.എക്കാലവും പ്രസക്തമായ സന്ദേഹങ്ങൾ, സംഘർഷങ്ങൾ, സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങൾ. നിത്യവിസ്‌മയമായ മഹാഭാരതകഥയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തേടിയുള്ള യാത്ര. സരളവും സമകാലീനവുമായ ആഖ്യാനം. ഉദാത്തമായ വായനാനുഭവം തരുന്ന നോവൽ.
Write Your Review about കാലം മഹാകാലം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times