Book Name in English : Keerante Koushalanghal
സിംഹരാജനും ആനക്കൊമ്പനും കടുവാച്ചേട്ടനും കരടിയമ്മാവനും പൊണ്ണൻ പെരുമ്പാമ്പുമൊക്കെ വാഴുന്ന മഹാവനത്തിൽ തന്ത്രങ്ങളുടെ രാജാവായ കീരൻ മുയൽ നടത്തുന്ന കൗശലങ്ങളുടെ കഥ. കുട്ടികളിൽ ഭാവനാശേഷിയും ചിന്താശേഷിയും വളർത്തുന്ന പുസ്‌തകം.Write a review on this book!. Write Your Review about കീരന്റെ കൗശലങ്ങൾ Other InformationThis book has been viewed by users 4 times