Image of the Book തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ
  • Thumbnail image of the Book തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ
  • back image of the book തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ

തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ

ISBN : 9788199435780
Language :Malayalam
Edition : 2026
Page(s) : 190
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Theranjedutha Prethaanubhava Kathakal

മരണവും മരണാനന്തര ജീവിതവും എന്നെ ആകർഷിച്ചു തുടങ്ങിയത് കട്ടിക്കാലത്താണ്. പൂജപ്പുര സ്കൂളിൽ നടന്നാണ് പോകാറ്. വെളുപ്പിന് സൈക്കിൾ ചവിട്ടാൻ പോകുന്നത് ഒരു ഹരമായിരുന്നു.
നേരം വെളുത്തുവരുന്നതേയുള്ളൂ. ഇരുട്ട് പൂർണമായും മാറിയിട്ടില്ല. പൂജപ്പുര ജംഗ്ഷൻ എത്തുന്നതിനു മുൻപ് ഇടതുഭാഗത്ത് പറങ്കിമാവുകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലമാണ്. ഇന്ന് അവിടെ യൊക്കെ ബഹുനില കെട്ടിടങ്ങൾ ആകാശത്തോളം ഉയർന്നുനിൽക്കുന്നു. അന്ന് റോഡ് വിജനമായി രുന്നു. പെട്ടെന്ന് പറങ്കിമാവിൻതോട്ടത്തിൽ ഒരാൾ തൂക്കുകയറിൽ പിടയ്ക്കുന്നു. ഞാൻ ഒരാഘാത ത്തോടെ നിശ്ചലമായിനിന്നു. പിന്നെ വിറപൂണ്ട നിലത്തുറയ്ക്കാത്ത കാലുകളോടെ തിരിഞ്ഞുനടന്നു. പിന്നെ ഒരു മരണം കണ്ടത് സ്കൂളിലേക്ക് പോകുംവഴി ഇന്നത്തെ പൂജപ്പുര ആയൂർവേദ റിസർച്ച് ആശുപത്രിക്ക് പിന്നിലത്തെ ഒരു വീട്ടിൽ ഒരു യുവതിയെ കിണറ്റിൽ നിന്ന് ജഡാവസ്ഥയിൽ പൊക്കിയെടുക്കുന്നതാണ്.
രണ്ടു ശവശരീരങ്ങൾ എന്നെ, എന്റെ വളർച്ചയിൽ വേട്ടയാടിക്കൊണ്ടിരുന്നുവെന്നത് സത്യം.
Write Your Review about തെരഞ്ഞെടുത്ത പ്രേതാനുഭവകഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 125 times

Customers who bought this book also purchased