Book Name in English : Nagalambika
തലമുറകളുടെ കഥ പറയുന്ന നോവലാണ് ജലജ പദ്‌മന്റെ ’നാഗലാംബിക.’ നാഗങ്ങളും സർപ്പക്കാവും കൂട്ടുകുടുംബവും തറവാട്‌ജീവിതവും ഇഴകലരുന്ന ’നാഗലാംബിക’ മലയാളത്തിലെ മികച്ച പാരിസ്ഥിതിക നോവൽകൂടിയായി മാറുന്നുണ്ട്.Write Your Review about നാഗലാംബിക - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 455 times