Image of the Book വരത്തുപോക്ക്
  • Thumbnail image of the Book വരത്തുപോക്ക്
  • back image of the book വരത്തുപോക്ക്

വരത്തുപോക്ക്

Publisher :Manorama Books
ISBN : 9789359594699
Language :Malayalam
Edition : 2026
Page(s) : 290
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 380.00
Rs 361.00

Book Name in English : Varathupokku

മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്‌തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനമുണ്ടാവില്ല .

മലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്
Write Your Review about വരത്തുപോക്ക്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 468 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book കോഫി ഹൗസ്
Rs 250.00  Rs 237.00