Image of the Book പ്രണയപാപങ്ങൾ
  • Thumbnail image of the Book പ്രണയപാപങ്ങൾ
  • back image of the book പ്രണയപാപങ്ങൾ

പ്രണയപാപങ്ങൾ

Publisher :Bodhi Books
ISBN : 9788119770960
Language :Malayalam
Edition : 2026
Page(s) : 107
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Pranayapapangal

പ്രത്യയശാസ്ത്രങ്ങളുടെയോ പ്രായത്തിൻ്റെയോ തടസങ്ങളില്ലാതെ പ്രണയമെന്ന കടൽച്ചുഴിയിൽ വീണുപോയ ചരിത്ര പുരുഷന്മാരുടെ ഹൃദയപാപങ്ങളുടെ ചരിത്രകാരന്മാർ അത്രയൊന്നും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അദ്ധ്യായങ്ങൾ, വ്ളാഡിമിർ ലെനിന് ഇനെസ അമാൻഡ് എന്ന പാരീസ് പെൺകൊടി ആരായിരുന്നു? ഫ്രെഡറിക് ഏംഗൽസിന്റെ കൈകളിലേക്ക് മരണക്കിടക്കയിൽ വച്ച് അനുജത്തി ലിഡിയയുടെ കൈപിടിച്ച് വയ്ക്കുമ്പോൾ മേരി ബേൺസിന്റെ മനസിൽ എന്തായിരുന്നു? ആയിരം പെൺപുഷ്പങ്ങളെ കിടപ്പറയിൽ കശക്കിയെറിഞ്ഞ ഫിഡൽ കാസ്ട്രോ എന്ന ’വ്യാഘ്രം’ മരീറ്റാ ലോറൻസിനോട് കീഴടങ്ങിയത് എന്തുകൊണ്ടായിരുന്നു?
ജവഹർലാൽ നെഹ്റുവിന് കൊടുക്കാൻ മകൾ ഇന്ദിരയുടെ കൈയിൽ ഒരു വജ്രമോതിരം ഏല്പിച്ച ലേഡി മൗണ്ട്ബാറ്റൻ എന്ന എഡ്വിനയും അദ്ദേഹവും തമ്മിലെ അടുപ്പത്തിന്റെ അർത്ഥം എന്തായിരുന്നു? സുഭാഷ് ചന്ദ്ര ബോസ് എന്ന ധീരനായകന്റെ കേട്ടെഴുത്തുകാരിയായി ജോലിക്കെത്തിയ എമിലി ഷെൻകൽ, ബോസിന്റെ നിത്യ സ്വ‌പ്നമായിത്തീർന്നത് എങ്ങനെയായിരുന്നു? ചരിത്രംവാഴ്ത്തുന്ന മഹാപുരുഷന്മാരുടെ ജീവിതകഥയിലെ, വാഴ്പ്പെടാതെ പോയ പ്രണയങ്ങളുടെ എഴുതാപ്പുറം.
Write Your Review about പ്രണയപാപങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times