Image of Book മണല്‍ മര്‍മ്മരങ്ങള്‍
  • Thumbnail image of Book മണല്‍ മര്‍മ്മരങ്ങള്‍
  • back image of മണല്‍ മര്‍മ്മരങ്ങള്‍

മണല്‍ മര്‍മ്മരങ്ങള്‍

Publisher :Green Books
ISBN : 9789390429769
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Manalmarmarangal

സുറുമി എന്ന മകള്‍ വാപ്പയ്ക്ക് നല്‍കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്റെ പ്രമേയം. പ്രവാസത്തിന്റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍ അറിയാതിരിക്കാനും അവര്‍ നല്ല നിലയില്‍ ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍ പറയപ്പെടുന്ന ഇല്ലാക്കഥകള്‍ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി. വ്യത്യസ്തമായ ഒരു അറേബ്യന്‍ പ്രവാസനോവല്‍.
Write a review on this book!.
Write Your Review about മണല്‍ മര്‍മ്മരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 90 times

Customers who bought this book also purchased