Book Name in English : Vicharasamuchayam
മതം, രാഷ്ട്രീയം, സമൂഹം, സാഹിത്യം, സംസ്കാരം തുടങ്ങിയ ബഹുവിഷയ സ്പര്‍ശിയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഗ്രന്ഥകര്‍ത്താവിന്റെ ഗവേഷ്ണതത്പരതയും ചരിത്രാന്വേഷ്ണകൗതുകവും ഒപ്പത്തിനൊപ്പം മേളിക്കുന്ന ലേഖനങ്ങള്‍ ഗ്രന്ഥത്തില്‍ കണ്ടെത്താം. ഈ കൃതിയുടെ വലിയൊരാകര്‍ഷണം ഭാഷാശൈലിയുടെ തെളിമയും തിളക്കവുമാണ്. പാഠപുസ്തകങ്ങള്‍ക്കെന്നപോലെയുള്ള കാര്യമാത്ര പ്രസക്തിയും ഹൃദ്യതയും ഒത്തു ചേര്‍ന്നിരിക്കുന്ന അപൂര്‍വ്വം ഗ്രന്ഥങ്ങളിലൊന്നാണിത്Write Your Review about വിചാരസമന്വയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1816 times