Image of the Book Sooryanum Udhikkunnu
  • Thumbnail image of the Book Sooryanum Udhikkunnu
  • back image of the book Sooryanum Udhikkunnu

Sooryanum Udhikkunnu

ISBN : 9789376880072
Language :Malayalam
Edition : 2026
Page(s) : 263
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 300.00
Rs 285.00

Book Name in Malayalam : സൂര്യനും ഉദിക്കുന്നു

ഒരു എഴുത്തുകാരന് താന്‍ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവുണ്ടെങ്കില്‍, അയാള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഒഴിവാക്കാം. എഴുത്തുകാരന്‍ സത്യസന്ധമായി എഴുതുകയാണെങ്കില്‍, വായനക്കാരന് എഴുത്തുകാരന്‍ അവ പറഞ്ഞതുപോലെ ശക്തമായ ഒരു തോന്നലുണ്ടാവും. ഒരു മഞ്ഞുമലയുടെ ചലനത്തിന്റെ മഹത്ത്വം അതിന്റെ എട്ടിലൊന്നു ഭാഗം മാത്രമേ വെള്ളത്തിനു മുകളിലായിട്ടുള്ളൂ എന്നതിനാലാണത്. കാര്യങ്ങള്‍ അറിയാത്തതിനാല്‍ അവ ഒഴിവാക്കുന്ന ഒരു എഴുത്തുകാരന്‍ തന്റെ എഴുത്തില്‍ ശൂന്യതകള്‍ സൃഷ്ടിക്കുന്നു.
– ഏണസ്റ്റ് ഹെമിംഗ്വേ
യുദ്ധം അവസാനിച്ചിട്ടും സമാധാനം കണ്ടെത്താനാകാത്ത ഒരു തലമുറയുടെ മുഖമാണ് ഈ നോവല്‍. യുദ്ധമുഖത്തുനിന്നു മടങ്ങിവന്നവര്‍ തങ്ങളുടെ പഴയ ജീവിതത്തിന്റെ തുടര്‍ച്ചയിലേക്കു മടങ്ങാനാവാതെ കുഴങ്ങിനിന്ന കാലം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയിലൂടെ, തങ്ങളുടെ കാലത്തെ ചൂഴ്ന്നുനിന്ന ശൂന്യതയെ ഹെമിംഗ്വേ ഇവിടെ അനാവരണം ചെയ്യുന്നു. ലളിതമായ ഭാഷയും നിര്‍ദ്ദയമായ സത്യസന്ധതയുംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ചരിത്രം മാറ്റിയെഴുതിയ കൃതി.
നോബേല്‍ സമ്മാനജേതാവ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യനോവലിന്റെ ശതാബ്ദിവര്‍ഷപ്പതിപ്പ്‌
Write Your Review about Sooryanum Udhikkunnu
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times

Customers who bought this book also purchased
Cover Image of Book 1921 Mappila Lahala
Rs 250.00  Rs 237.00
Cover Image of Book Odhello
Rs 170.00  Rs 161.00
Cover Image of Book Samba Brasiliyan Football Bhoopadam
Rs 370.00  Rs 351.00
Cover Image of Book Padikadanethunna Pattukal
Rs 220.00  Rs 209.00
Cover Image of Book Fascist Communism
Rs 450.00  Rs 427.00