Book Name in English : Padikadanethunna Pattukal
മലയാള സിനിമാഗാനശാഖയ്ക്ക് അത്രമേൽ വേറിട്ടതും ഗ്രാമീണത്തനിമകൊണ്ട് ഹൃദയങ്ങളെ വശീകരിക്കുന്നതുമായ ശൈലിയും ബിംബങ്ങളും സമ്മാനിച്ച അനുഗൃഹീത കവി ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ സൗന്ദര്യവും അർത്ഥവും ആഴവും സൂക്ഷ്‌മമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഗ്രന്ഥമാണ് പടികടന്നെത്തുന്ന പാട്ടുകൾ. പുത്തഞ്ചേരി എന്ന കവിക്കും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും ഇതിനോളം മികച്ച ഒരു ശ്രദ്ധാഞ്ജലി സമർപ്പിക്കാൻ വേറെയില്ല. വെറുതെ പാടിപ്പോയ പാട്ടുകൾ ഒക്കെയും എത്രമേൽ മനസിലുടക്കേണ്ടുന്നവയായിരുന്നു എന്ന് ഈ പുസ്‌തകം നമ്മെ ഓർമ്മിപ്പിക്കുന്നു.
ബെന്യാമിൻWrite Your Review about പടികടന്നെത്തുന്ന പാട്ടുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times