Image of the Book സ്നേഹോപനിഷത്
  • Thumbnail image of the Book സ്നേഹോപനിഷത്
  • back image of the book സ്നേഹോപനിഷത്

സ്നേഹോപനിഷത്

Publisher :Pravda Books
ISBN : 9789363774964
Language :Malayalam
Edition : 2026
Page(s) : 76
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Snehopanishath

പേരു സൂചിപ്പിക്കുന്നതുപോലെ സ്നേഹത്തെ ഉപനിഷത്തുപോലെ നന്മ പകരാനുള്ള ഉപാധിയാക്കി മാറ്റിയ ഒരു പിടി പച്ച മനുഷ്യരുടെ കഥകളാണ് ഈ സമാഹാരം.
ഈ കഥകളിലെ കഥാപാത്രങ്ങൾ നമ്മിൽ നിന്നും നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും ഭിന്നരല്ല. തെറ്റ് ചെയ്യുകയെന്നത് മനുഷ്യ സഹജമാണെങ്കിലും അതു തിരുത്താനുള്ള വഴികാട്ടികളായി മാറുന്നവർ അവരുടെ വ്യക്തി പ്രഭയാൽ അസാമാന്യത പ്രകടിപ്പിക്കുന്നു. തെറ്റുകളുടെയും തിരുത്തപ്പെടലുകൾക്കുമിടയിൽ വായനക്കാരുടെയുള്ളിലും നന്മയുടെ വെളിച്ചം പകരാൻ സ്നേഹോപനിഷത്തിലെ കഥകൾ ഉപകരിക്കുമെന്നതിൽ സംശയമില്ല
Write a review on this book!.
Write Your Review about സ്നേഹോപനിഷത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 143 times

Customers who bought this book also purchased