Book Name in English : Hrudayabhasha (part 1)
നിങ്ങൾ എപ്പോഴെങ്കിലും ഏകാന്തതയുടെ ഭാഷ വായിച്ചിട്ടുണ്ടോ? സ്വന്തം പേരും നാടും പോലും മറന്നുപോകുന്ന കഠിനമായ ദുരന്തമുഖ ങ്ങളിൽ, മരണത്തിൻ്റെ കറുത്ത നിഴൽ വീഴുമ്പോൾ ജീവിതമെന്ന ഒറ്റമോഹത്തിന്റെ കയറിൽ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഈ കഥയ്ക്ക് ആ ഭാഷയുടെ ചുവയുണ്ട്. കേവലം വാക്കുക ൾക്കപ്പുറം, പ്രവാസലോകത്ത് സ്വന്തം പേരും നാടും അക്ഷരങ്ങളും പോലും മറന്നുപോകുന്ന കഠിനമായ അവസ്ഥകളിൽ, മരണത്തിന്റെ വക്കിൽ നിന്നുയരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആത്മവിളിയാണ് ഈ പുസ്തകം. ഇത് വെറുമൊരു വായനയല്ല; മണൽക്കാറ്റിനൊപ്പം നിങ്ങ ളുടെ ഹൃദയത്തെയും ഉലയ്ക്കുന്ന ഒരു തീക്ഷ്ണാനുഭവമാണ്. നാല് പതിറ്റാ ണ്ടു കാലത്തെ പ്രവാസജീവിതത്തിൻ്റെ പൊള്ളുന്ന അനുഭവ സാക്ഷ്യം. അക്ഷരങ്ങളെ ഹൃദയം കൊണ്ട് അനുഭവിക്കാൻ പാകപ്പെട്ട വായന ക്കാർക്ക് മുൻപിൽ വേദനയുടെ പച്ചമണമാറാത്ത മനുഷ്യൻ കര പങ്കിടുന്നുWrite Your Review about ഹൃദയ ഭാഷ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times