Book Name in English : 202 dirhams9788169501699
പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഉരുവം കൊണ്ട നോവൽ. ജന്മംകൊണ്ട് അശുഭകാരൻ എന്ന് വിളിക്കപ്പെട്ടവൻ ദുബായിലെത്തുന്നു. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടായ സംഭവ പരമ്പരകൾ. അറേബ്യൻ സംസ്കാരികതയുടെയും കുതിരപ്പന്തയത്തിന്റെയും ആർഭാടജീവിതത്തിന്റെയും കഥകളിലൂടെ അനാവരണം ചെയ്യുന്ന, ഗൾഫ് ജീവിതത്തിന്റെ അസാധാരണമായ വാങ്‌മയചിത്രങ്ങൾ.Write Your Review about 202 ദിർഹംസ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times