Book Name in English : Ashtavakranum Sreekrishnanum Mattu Kadhakalum
പുരാണക്കഥകള്‍ അറിവിലൂടെയുള്ള യാത്രയാണ്. രസകരമായ അനേകം പുരാണകഥകള്‍ അടങ്ങിയ മനോഹരമായരു പുസ്തകമാണിത് അറിവിലൂടെ ഒരു കൊച്ചുയാത്ര. ഇത് എല്ലാ കൂട്ടുക്കാര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.reviewed by Anonymous
Date Added: Monday 29 Jul 2024
സർ \r\nഹെല്ലെന് കെല്ലർ ആത്മാവിന്റെ പൂമ്പാറ്റചിറകുകൾ എന്ന ഹെലന്റെ ആത്മകഥയുടെ പരിഭാഷ വായിച്ചു . വളരെ നന്നായിട്ടുണ്ട് . ഒരു പോരായ്ക തോന്നിയത് അവരുടെ ഏതു രചനയുടെ വിവർത്തനമാണ് ഇതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല . പുസ്തകത്തിന്റെ തുടക്കത്തിൽ എഴുതിയ കുറിപ്പിൽ \'ആത്മാവിന്റെ പൂമ്പാറ്റചിറകുകൾ\' എന്ന പേരിൽ അവർക്കു ഒരു പുസ്തകം ഉണ്ടായിരുന്നു എന്ന് കാണുന്നുമില്ല .
Rating:
[4 of 5 Stars!]
Write Your Review about അഷ്ടാവക്രനും ശ്രീകൃഷ്ണനും മറ്റു കഥകളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1305 times