Helen Keller Author

Helen Keller

നിശ്ചയദാര്‍ഡ്യത്തിന്റെയുംആത്മവിശ്വാസത്തിന്റെയുംമൂര്‍ത്തീഭാവമാണ് ഹെല‌ന്‍ കെല്ലറുടെ ജീവിതം. ഒന്നര വയസില്‍ കണ്ണും കാതും നഷ്ടമായ ആ ജീവിതം ആവശ്യത്തിലധികം കാഴ്ചയും കേഴ്വിയുമുള്ളവരുടേതിനെക്കാള്‍ സാര്‍ത്ഥകമായിരുന്നു.1887 ജൂണ് 27 ന് അമേരിക്കയിലെ വടക്കുപടിഞ്ഞാറ് അലബാമയില്‍ ടസ്കംബിയ എന്ന സ്ഥലത്താണ് ഹെല‌ന്‍ കെല്ലര്‍ ജനിച്ചത്. 19 മാസം പ്രായമായപ്പോള്‍ അജ്ഞാതരോഗം ബാധിച്ച ഹെലന് ജീവിതത്തിലേക്ക് തിരിച്ചുവന്നത് കാഴ്ചയും കേഴ്വിയുമില്ലാതെയായിരുന്നു.



Need some editing or want to add info here ?, please write to us.

Other Books by Author Helen Keller
Cover Image of Book The Story of My Life
Rs 195.00  Rs 181.00
Cover Image of Book Ente Jeevitha Katha Helen Keller
Rs 180.00  Rs 171.00
Cover Image of Book Helen Keller- Aathmaavinte Poompatta Chirakukal
Rs 130.00  Rs 121.00
Cover Image of Book Ente Jeevitha Kadha
Rs 120.00  Rs 112.00