Image of the Book അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം
  • Thumbnail image of the Book അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം
  • back image of the book അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം

അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം

Publisher :Manorama Books
ISBN : 9788189004767
Language :Malayalam
Edition : 9th Edition June 2022
Page(s) : 1024 , Cover : Hardcover
Condition : New
4 out of 5 rating, based on 5 review(s)

Book Name in English : Adhyathma Ramayanam- Vyakhyana Sahitham

രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണ വ്യാഖ്യാനമാണിതെന്ന് നിസ്സംശയം പറയാം. ഒഴുക്കോടെ കഥ വായിച്ചുപോകാം. പദങ്ങളുടെ അർഥഭംഗിയും പ്രയോഗഭംഗിയും വിശദീകരിക്കുന്നതോടൊപ്പം നമ്മുടെ മറ്റു സാഹിത്യകൃതികളിലെയും കലകളിലെയും സമാന സന്ദർഭങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷ പണ്ഡിതനായ കെ പി ശങ്കരനെന്റെ വ്യാഖ്യാന സഹിതം
Write a review on this book!.
Write Your Review about അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2079 times

Customers who bought this book also purchased