Image of Book അപ്പന്റെ ബ്രാണ്ടിക്കുപ്പി
  • Thumbnail image of Book അപ്പന്റെ ബ്രാണ്ടിക്കുപ്പി
  • back image of അപ്പന്റെ ബ്രാണ്ടിക്കുപ്പി

അപ്പന്റെ ബ്രാണ്ടിക്കുപ്പി

ISBN : 9788182681378
Language :Malayalam
Edition : 2020
Page(s) : 100
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Appante Brandykkuppy

ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം.
എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Write a review on this book!.
Write Your Review about അപ്പന്റെ ബ്രാണ്ടിക്കുപ്പി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 184 times

Customers who bought this book also purchased
Cover Image of Book അണിയറ
Rs 150.00  Rs 138.00