Image of the Book മിസോറമിന്റെ ഹൃദയത്തിലൂടെ
  • Thumbnail image of the Book മിസോറമിന്റെ ഹൃദയത്തിലൂടെ
  • back image of the book മിസോറമിന്റെ ഹൃദയത്തിലൂടെ

മിസോറമിന്റെ ഹൃദയത്തിലൂടെ

ISBN : 9788130024561
Language :Malayalam
Edition : 20219788130024561
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Mizoraminte Hridayathiloode

ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു സംസ്ഥാനമാണ് മിസോറം. ഹാപ്പിനസ് ഇൻ്റക്‌സിൽ ശുദ്ധമായ വായുവിൻ്റെ കാര്യത്തിൽ ഒക്കെ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് മിസോറം. കിണറുകൾ ഇല്ലാത്ത, വാഹനങ്ങളുടെ ഹോണടി ശല്യം ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും മിസോറം ജനശ്രദ്ധ നേടുന്നു. മിസോറമിലെ ജനത, അവരുടെ വർഗ്ഗം, മതം, വിശ്വാസം, ആചാരാനുഷ്‌ഠാനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ അതു പോലെത്തന്നെ അവിടുത്തെ കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചൊക്കെ ഈ ഗ്രന്ഥത്തിൽ അർജുൻ സൂക്ഷ്‌മമായി പ്രതിപാദിച്ചിട്ടുണ്ട്.
Write Your Review about മിസോറമിന്റെ ഹൃദയത്തിലൂടെ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times