Image of the Book ഇന്ദുലേഖ
  • Thumbnail image of the Book ഇന്ദുലേഖ
  • back image of the book ഇന്ദുലേഖ

ഇന്ദുലേഖ

ISBN : 9788171800292
Language :Malayalam
Edition : Dec 2018
Page(s) : 325
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 400.00
Rs 380.00

Book Name in English : Indulekha

മലയാള നോവല്‍ ഭാവുകത്വതിന്‌ പുതിയ ക്രമവും വ്യാകരണവും പകര്‍ന്ന കൃതിയാണ് ഉന്ദുലേഖ മലയാളനോവല്‍സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ എന്നതിനുമപ്പുറം കല്പനികതയുടെയും സ്നേഹത്തിന്റെയും ഋതുമന്ത്രം ചൊല്ലി മലയാളി, മനസ്സില്‍ സ്നേഹ പരാഗങ്ങള്‍ പരത്തി കടന്നു വരുന്ന സുന്ദരി ഒരേസമയം കാല്പനികവും ആധുനികവുമാകുന്നതിന്റെ രസക്കൂട്ടും രചനാ വിന്യാസങ്ങളും നമ്മെ ഏറെ ആകൃഷ്ടരും ഉത്തേജിതരും ആക്കുന്നു മാനുഷികമൂല്യങ്ങള്‍തിരിച്ചറിയാനും സാമൂഹ്യബോധമുണര്‍ത്താനും ദീര്‍ഘദര്‍ശനം ചെയ്ത് രചിച്ച ആദ്യ മലയാളനോവലിന്റെ ലിപി പതിപ്പ്
Write a review on this book!.
Write Your Review about ഇന്ദുലേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4263 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00