Image of the Book കടുകുമണി
  • Thumbnail image of the Book കടുകുമണി
  • back image of the book കടുകുമണി

കടുകുമണി

Publisher :Silence Books
Language :Malayalam
Edition : 1st Edition 2016 Feb
Page(s) : 290
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 232.00

Book Name in English : Kadukumani

പണ്ടുകാലത്ത് ഈജിപ്തില്‍ ഉണ്ടായിരുന്ന കോപ്റ്റിക് ക്രിസ്തീയ സഭയുടെ ഗ്രന്ഥശേഖരത്തില്‍നിന്ന് വളരെയധികം പാപ്പിറസ് ഗ്രന്ഥങ്ങള്‍ ലഭിച്ചവയില്‍പ്പെട്ട ഒന്നാണ് തോമസ് എഴുതിയ സുവിശേഷം. തോമസിന്റെ സുവിശേഷം വളരെയധികം ആത്യന്തികവും വിപ്ലവകരവുമാണെന്ന തോന്നലുളവാക്കുംവിധമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. യേശുവിന്റെ ഈ വാള്‍ സാന്ത്വനദായകമായ മതവുമായി യോജിച്ചു പോവുക എന്നതു ദുഷ്കരംതന്നെയായ വിധത്തില്‍. അവബോധത്തിന്റെ ഉന്നത ശിഖരത്തില്‍നിന്നുകൊണ്ട് യേശു പറയുന്ന ഈ തിരുവചനങ്ങളുടെ മനോഹരമായ ഓഷോ വ്യാഖ്യാനമാണിത്.
Write Your Review about കടുകുമണി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1776 times

Customers who bought this book also purchased