Image of Book കൊച്ചു മത്സ്യകന്യക
  • Thumbnail image of Book കൊച്ചു മത്സ്യകന്യക
  • back image of കൊച്ചു മത്സ്യകന്യക

കൊച്ചു മത്സ്യകന്യക

ISBN : 9788119911714
Language :Malayalam
Edition : 2026
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Kochu Malsyakanyaka

പ്രായഭേദമെന്യേ ഏവരെയും ആകർഷിക്കുന്ന സാഹിത്യരൂപമാണ് ബാലകഥകൾ.
കുട്ടികൾക്കുവേണ്ടിയാണ് അവ എഴുതപ്പെടുന്നതെങ്കിലും മുതിർന്നവർക്കും മധുരമിഠായിപോലെ ആസ്വാദ്യകരമാണവ.
അതുകൊണ്ടുതന്നെ ലോക ക്ലാസ്സിക്കുകൾ എന്നു പറയാവുന്ന മികച്ച സാഹിത്യസൃഷ്ടികൾ നടത്തിയ പലരും ബാലകഥകളോ കുട്ടിക്കവിതകളോ.
എഴുതിയവർകൂടിയാണ്.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കഥകൾ കുട്ടികളിൽ ഭാവനയും പരസ്‌പരസ്നേഹവും വിശ്വാസവും വളർത്തിയെടുക്കാനുതകുന്ന സാന്മാർഗ്ഗികപാഠങ്ങളാണ് ഈ കഥകളോരോന്നും.
ലിയോ ടോൾസ്റ്റോയി. ഹെൻറിക്ക് ഇബ്സൻ, ഒ. ഹെൻറി, ഓസ്കാർ വൈൽഡ്, ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ, ആൻറൺ ചെക്കോവ്, ഏണസ്‌റ്റ് ഹെമിങ്വേ, പേൾ എസ്. ബക്ക് തുടങ്ങി വിശ്വസാഹിത്യത്തിലെ മഹാരഥന്മാരുടെ തെരഞ്ഞെടുത്ത മനോഹരമായ കുട്ടിക്കഥകളുടെ പുതിയ സമാഹാരം.
Write a review on this book!.
Write Your Review about കൊച്ചു മത്സ്യകന്യക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times