Image of Book കുസൃതിപ്പന്ത്
  • Thumbnail image of Book കുസൃതിപ്പന്ത്
  • back image of കുസൃതിപ്പന്ത്

കുസൃതിപ്പന്ത്

Publisher :Logos Books
ISBN : 9789347536045
Language :Malayalam
Edition : 2026
Page(s) : 40
Condition : New
no ratings yet, be the first one to rate this !

Book Name in English : Kusruthippanthu

കാടും നാടും മനുഷ്യരും മൃഗങ്ങളും... ഗർഷോം കഥ പറയുകയാണ്. ഈ കഥകൾ കേൾക്കാൻ രസമുണ്ട്. ഗർഷോം കഥ പറയുന്നു എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അക്ഷരങ്ങളിൽനിന്ന് പുതിയ കുട്ടികൾ അകന്നുപോകുന്നു എന്ന് പരിഭവപ്പെടുന്ന കാലത്ത് ഈ കഥ പറച്ചിലിന് പ്രാധാന്യമുണ്ട്. കഥകളിലൂടെ ഗർഷോം നല്ല വിത്തുകൾ, നന്മയുടെ വിത്തുകൾ വിതയ്ക്കുകയാണ്. ഈ കുഞ്ഞുകഥകൾ വായിച്ചുതീരുമ്പോൾ അതിലൊരു വിത്തെങ്കിലും നമ്മുടെയുള്ളിൽ മുളപൊട്ടും. -സുഭാഷ് ഒട്ടുംപുറം
Write a review on this book!.
Write Your Review about കുസൃതിപ്പന്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times