Image of the Book കൊടതിയിലെ ഫിലോസോഫി
  • Thumbnail image of the Book കൊടതിയിലെ ഫിലോസോഫി
  • back image of the book കൊടതിയിലെ ഫിലോസോഫി

കൊടതിയിലെ ഫിലോസോഫി

Publisher :Green Books
ISBN : 9347103780
Language :Malayalam
Edition : 2026
Page(s) : 145
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Kodathiyile Philosophy

പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിമുറികളിൽ പിടയുന്ന ഹൃദയസ്‌പന്ദനങ്ങളും പുകയുന്ന നെടുവീർപ്പുകളും ഉരുകുന്ന തേങ്ങലുകളും ഉണ്ടെന്ന് ഈ പുസ്‌തകം നമ്മളോട് പറയുന്നു. നിയമവും നീതിയും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും നിറഞ്ഞ ജീവിതത്തിൻ്റെ അരങ്ങുകളിൽ മനുഷ്യൻ നേരിടുന്ന അസ്‌തിത്വ പരമായ ചോദ്യങ്ങളെ ലാളിത്യത്തോടെ വരച്ചുകാട്ടുന്ന പുസ്ത‌കം. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിത ങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങളെയും കുറിച്ചുള്ള അന്വേഷണവും വായനക്കാർക്ക് പുതിയ അനുഭവമായിരിക്കും.
Write a review on this book!.
Write Your Review about കൊടതിയിലെ ഫിലോസോഫി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times