Image of the Book മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധകാരന്റെ ജീവിതം
  • Thumbnail image of the Book മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധകാരന്റെ ജീവിതം
  • back image of the book മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധകാരന്റെ ജീവിതം

മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധകാരന്റെ ജീവിതം

ISBN : 9789386429285
Language :Malayalam
Edition : 2026
Page(s) : 337
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 335.00
Rs 318.00

Book Name in English : Muhammad Ali Oru Mushtiyudhakarante Jeevitham

ആഫ്രിക്കയിൽനിന്നും അമേരിക്കയിലേക്കു കൊണ്ടു വന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തൻ്റെ ജീവിതം കറുത്തവർക്കായി സമർപ്പിക്കുകയാ യിരുന്നു. ഒരു അടിമയുടെ കരുത്തുണ്ടായിരുന്നു ലോകബോക്‌സിങ്ങ് ഇതിഹാസകാരൻ മുഹമ്മദ് അലിക്ക് ആരോഗ്യംകൊണ്ട്, പ്രതിഭകൊണ്ട്, നിറം കൊണ്ട് ലോകം കീഴടക്കിയ ഒരു മുഷ്‌ടിയുദ്ധക്കാരന്റെ ജീവചരിത്രം ഇതിഹാസതുല്യമായ ബോക്‌സിങ്ങ് യുദ്ധ പരമ്പരയാണ്. മുഹമ്മദ് അലി എന്ന ബോക്‌സിങ്ങ് ഇതിഹാസകാരന്റെ ജീവിതം ലോകത്തിൻ്റെ വിജയപാഠമാണ്.
Write Your Review about മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധകാരന്റെ ജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times