Image of the Book മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ
  • Thumbnail image of the Book മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ
  • back image of the book മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ

മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ

Publisher :Logos Books
ISBN : 9788197559051
Language :Malayalam
Edition : 2024
Page(s) : 150
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Murinjupoyavarude Manifesto

മുറിഞ്ഞുപോയവർ മുറികൂടി വരികയാണ്. കൊന്നിട്ടും ചാകാത്തവരാണ് തെയ്യങ്ങൾ. അവർ മരണത്തെ മറുജീവിതത്തിലൂടെ അതിജീവിച്ചു. ചത്തവനും കൊന്നവനും ഒരിടത്ത് കണ്ടുമുട്ടുന്ന വിശിഷ്ടഭൂമികളാണ് തെയ്യക്കാവുകൾ. ചോര ചോരയെ തൊടുന്ന നേരനുഭവം. എല്ലാ മനുഷ്യരിലും ഒരേ ചോരതന്നെയാണെന്ന് തെയ്യം പറയുന്നത് സ്വന്തം ചോര ചിന്തിക്കൊണ്ടാണ്. മരണം ജീവിതത്തിൻ്റെ മറ്റേയറ്റമാണല്ലോ... മരണത്തിന്റെയും കൊലയുടെയും രംഗപ്രയോഗങ്ങൾ തന്നെയാണ് തെയ്യാനുഷ്ഠാനത്തിന്റെ അന്തസത്ത. മുറിഞ്ഞുപോയവർ മുറിവിൻ്റെ മാനിഫെസ്റ്റോയായി അതേ ചോരയിൽ പുനർജനിക്കുന്നു....
Write a review on this book!.
Write Your Review about മുറിഞ്ഞുപോയവരുടെ മാനിഫെസ്റ്റോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 534 times

Customers who bought this book also purchased