Image of Book നേര്‍പാതി
  • Thumbnail image of Book നേര്‍പാതി
  • back image of നേര്‍പാതി

നേര്‍പാതി

Publisher :DC Books
ISBN : 9789354824395
Language :Malayalam
Edition : 2022
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Nerpathi

ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പം തന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേന്‍ മധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാര്‍ദ്ധക്യ ജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നു വരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനു പോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേര്‍പാതി സഞ്ചരിക്കുന്നത്.
Write a review on this book!.
Write Your Review about നേര്‍പാതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 338 times

Customers who bought this book also purchased
Cover Image of Book ദുഷാന
Rs 390.00  Rs 370.00
Cover Image of Book പുക്രന്‍
Rs 200.00  Rs 190.00