Image of the Book ഊഴം
  • Thumbnail image of the Book ഊഴം
  • back image of the book ഊഴം

ഊഴം

Publisher :Saindhava Books
ISBN : 9788119397273
Language :Malayalam
Edition : 2024
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Oozham

വർഷങ്ങൾക്കു മുൻപുള്ള കേരള രാഷ്ട്രീയചിത്രം. അധികാരം ഉപയോഗിച്ച് ശത്രുനിരയെ തകർക്കാൻ ശ്രമിക്കുന്ന ഭരണമുന്നണിയും അഴിമതിരഹിത ഭരണത്തിനായി പോരാടുന്ന ഒരു നവവിപ്ലവ പ്രസ്ഥാനവും. ജനമനസ്സുകളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങിയ നാടകസംഘവുമായി പോരാടാൻ തയ്യാറാകുന്ന നയനയുടെയും കൂട്ടരുടെയും ആവേശം ജനിപ്പിക്കുന്ന കഥ പറയുകയാണ് മെഴുവേലി ബാബുജി ഊഴം എന്ന നോവലിലൂടെ...
Write a review on this book!.
Write Your Review about ഊഴം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 695 times

Customers who bought this book also purchased