Image of Book പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
  • Thumbnail image of Book പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
  • back image of പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

Publisher :DC Books
ISBN : 9789354325106
Language :Malayalam
Edition : 2021
Page(s) : 116
Condition : New
1 out of 5 rating, based on 14 review(s)

Book Name in English : Pravachikkappetta Oru Maranathinte Puravrutham

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു. ദുരന്തത്തിന് 20 വർഷങ്ങൾക്ക് ശേഷം ഏവരും മധ്യവയസ്സിലാണെങ്കിലും നാസർ ശരിക്കും കുറ്റവാളിയായിരുന്നോ എന്ന് കണ്ടെത്താനുള്ള ദൃഡനിശ്ചയത്തിലാണ് ആ സുഹൃത്ത്. നാസറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും ഇതിനായി അഭിമുഖം നടത്തുന്നു. ആ വിവരണങ്ങളിലൂടെ തെളിഞ്ഞു വരുന്ന കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്കാണ് കഥ മുന്നോട്ടു നീങ്ങുന്നത്. നൊബേൽ സമ്മാന ജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവൽ ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. പരിഭാഷ : ഡെന്നിസ് ജോസഫ്
Write a review on this book!.
Write Your Review about പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 360 times

Customers who bought this book also purchased