Image of the Book രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ
  • Thumbnail image of the Book രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ
  • back image of the book രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ

രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ

Publisher :DC Books
ISBN : 9789376915460
Language :Malayalam
Edition : 2026
Page(s) : 175
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Raasalahari The Gang Of Chithralekha

നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയ. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ തുടങ്ങി തെരുവുകളിൽ വരെ അവർ നെയ്‌തുകൂട്ടിയ വലക്കണ്ണികൾ. പിന്നണിയിൽ സകലത്തിൻ്റെയും അധിപയായി ചിത്രലേഖ. അവളുടെ വിശ്വസ്‌തനായ മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം ഇൻസ്പെക്ടർ രാംകുമാറിനെ പ്രതിക്കൂട്ടിലാക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും, രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽ ക്കുന്നു. എന്നാൽ പുതിയൊരു ഉദ്യോഗസ്ഥൻ അന്വേഷണം ഏറ്റെടുക്കുന്നതോടെ കഥ തിരിയുന്നു. നിയമത്തിൻ്റെ അതിർവരമ്പുകൾ ലംഘിച്ചു രാംകുമാർ ആർക്കു വേണ്ടിയാണു പ്രവർത്തിച്ചതെന്നതുൾപ്പെടെ ദുരൂഹമായ ചോദ്യങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.
Write Your Review about രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times