Book Name in English : Rathimoorcha
പുരുഷൻ സ്ത്രീയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് തെറ്റേ അല്ലെന്നതിന് സാക്ഷിയായി ഇന്നും പല ടെലിവിഷൻ സീരിയലുകൾ, സിനിമകൾ, ദിവസംതോറും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ആ പുരുഷാധിപത്യധാരണ വീണ്ടും വീണ്ടും എല്ലാ വരുടെ മനസിലും കാഴ്‌ചകളായി, കഥാപാത്രങ്ങളായി മനസിൽ ഉറപ്പിച്ച് പതിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു സ്ത്രീ സഹസ്ത്രീകളുടെ ലൈംഗികാഗ്രഹങ്ങൾക്ക് സ്വയം ആവശ്യപ്പെട്ട് ശബ്‌ദമുയർത്തിയാൽ എന്താകും...? ആ വിപ്ലവ ശബ്ദമാണ് ഈ പുസ്‌തകം. ദാമ്പത്യബന്ധത്തിൽ തൃപ്‌തി എന്നത് ആണ്, പെണ്ണ് ഇരുവർക്കും പൊതുവായതാണ്. അതിനെ വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ അനുഭവിച്ചറിയുന്നു എന്നതിനെ ശാസ്ത്രം, വൈദ്യം, സൈക്കോളജി രീതിയായി ഈ പുസ്‌തകത്തിലുള്ള ലേഖനങ്ങൾ മുന്നോട്ട് വയ്ക്കുന്നു ലൈംഗികബന്ധത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതാണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന പല ലൈംഗിക ക്രൂരതകൾക്കും ശല്യങ്ങൾക്കും കാരണം. പ്രത്യേകിച്ച് ഭാര്യ എന്ന മനുഷ്യസ്ത്രീയുടെ വികാരങ്ങൾക്ക് ഭർത്താവ് വില കൽപ്പിക്കാത്തത് എന്തൊക്കെ പ്രശ്നങ്ങൾക്കെല്ലാം വഴിവെയ്ക്കുന്നു എന്നത് ഈ പുസ്‌തകത്തിലുള്ള അധ്യായങ്ങൾ വിശദമായി പറയുന്നു. വിവാഹിതരായ ഓരോ ആണും പെണ്ണും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകമാണ് ഇത്.Write Your Review about രതിമൂർച്ഛ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times