Image of Book രമ്യമീ ജീവിതം
  • Thumbnail image of Book രമ്യമീ ജീവിതം
  • back image of രമ്യമീ ജീവിതം

രമ്യമീ ജീവിതം

Publisher :Green Books
ISBN : 9789347103988
Language :Malayalam
Edition : 2026
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Remyamee Jeevitham

ആത്മഹർഷങ്ങളുടെ സുഖാനുഭവങ്ങൾ എങ്ങനെ സ്വായത്തമാക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന കൃതി. കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജീവിതത്തിന്റെ അനുഭവപരിസരങ്ങളിലൂടെ കണ്ടെടുത്തതും കേട്ടറിഞ്ഞതുമായ സദ്‌ഗുണങ്ങളെ വായനക്കാരുടെ മുന്നിൽ വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. മനോഹരമായ ആഖ്യാനശൈലി. ലളിതമായ അവതരണരീതി. കഥകളും ഉപകഥകളും പാരിസ്ഥിതികബോധവും സ്നേഹവിചാരങ്ങളും ധ്യാനത്തിന്റെ അന്തസ്സത്തയും വാക്കുകളിലൂടെ നിറവാർന്നൊഴുകുകയാണ് ഈ രചനയിൽ, ലോകനന്മയ്ക്കുവേണ്ടിയുള്ള പ്രകാശകിരണങ്ങൾ പൊഴിക്കുന്ന കൃതി.
Write a review on this book!.
Write Your Review about രമ്യമീ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times