Image of the Book രുധിരകാളി
  • Thumbnail image of the Book രുധിരകാളി
  • back image of the book രുധിരകാളി

രുധിരകാളി

Publisher :Nyna Books
ISBN : 9788199654518
Language :Malayalam
Edition : 2026
Page(s) : 280
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 350.00

Book Name in English : Rudhirakaali

രുധിരകാളി എന്ന ബൃഹദ് നോവൽ വിനോദ് നാരായണൻ ഒരുക്കിയിരി ക്കുന്നത് അഞ്ച് പുസ്‌തകങ്ങളിലായിട്ടാണ്. 1930 കളിൽ കേരളം ഉണ്ടായിരു ന്നില്ല. പകരം പശ്ചിമഘട്ടത്തിനിപ്പുറത്ത് ഏതാനും നാട്ടുരാജ്യങ്ങളിലായി മലനാട് ചിതറക്കിടക്കുകയായിരുന്നു. അക്കാലത്തെ മലനാടിനെ അവലംബിച്ചാണ് ഈ കഥ നിർമിച്ചിരിക്കുന്നത്. അന്നത്തെ സാമുദായികവും സാമൂഹി കവുമായ ചുറ്റുപാടുകൾ. രാഷ്ട്രീയ സാഹചര്യങ്ങൾ, പ്രണയം, പക, കാമം, പ്രതികാരം, യുദ്ധം എന്നിവയെല്ലാം ഈ നോവലിൽ ഉണ്ട്.
Write a review on this book!.
Write Your Review about രുധിരകാളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times