Image of Book Sahya Parvatha Nirakaliludae
  • Thumbnail image of Book Sahya Parvatha Nirakaliludae
  • back image of Sahya Parvatha Nirakaliludae

Sahya Parvatha Nirakaliludae

ISBN : 9789361004346
Language :Malayalam
Edition : 2025
Page(s) : 350 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 370.00

Book Name in Malayalam : സഹ്യപർവത നിരകളിലൂടെ

കേരളത്തിന്റെ കിഴക്കേ അതിര് കാത്തുസൂക്ഷിക്കുന്ന സഹ്യപർവതമലനിരകൾ കൈരളിയുടെ ഹരിതാഭമായ പശ്ചാ ത്തലഭൂമികയാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ സഹ്യാദ്രി നിത്യഹരിതവനങ്ങൾ കൊണ്ട് സമ്പന്നവും ഔഷധ സസ്യങ്ങളാൽ സമൃദ്ധവും അത്യപൂർവ സസ്യ - ജന്തുവർഗങ്ങളുടെ ആവാസമേഖലയുമാണ്. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കേരള ത്തിന്റെ തെക്കേയറ്റത്തെ അഗസ്ത്യകൂടം മുതൽ വടക്ക് ചന്ദ്രഗിരി വരെയുള്ള പത്ത് മലനിരകളെക്കുറിച്ചുള്ള ഈ വിവരണം പ്രകൃതി സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും അക്കാദമിക പ്രവർത്ത കർക്കും പൊതുവായനക്കാർക്കും ഒരേപോലെ ഉപകാരപ്രദമാണ്.
Write a review on this book!.
Write Your Review about Sahya Parvatha Nirakaliludae
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times

Customers who bought this book also purchased
Cover Image of Book Kalavarasham
Rs 110.00
Cover Image of Book Aadujeevitham
Rs 300.00  Rs 285.00
Cover Image of Book Hitlerude Athmakatha
Rs 500.00  Rs 475.00
Cover Image of Book Nile Diary
Rs 125.00
Cover Image of Book Odayil Ninnum
Rs 125.00  Rs 119.00
Cover Image of Book Neelamala
Rs 85.00
Cover Image of Book Ottayadipathakal
Rs 275.00  Rs 261.00