Book Name in English : Salabhangal Ozhinja Veedu
“കടല്‍ക്കരയില്‍കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേര്‍ത്ത് വിതുമ്പി നിന്ന അച്ഛന്‍റെ മുഖം ചരമക്കോളത്തിലെ ഓര്‍മ്മക്കുറിപ്പായി വീണ്ടും. പന്ത്രണ്ടില്‍തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴിമണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം.“
മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകളിലൂടെ മാറുന്ന കാലത്തിന്‍റെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാണിക്കുന്ന കഥകള്‍. മാറുന്ന കാലവും പുരോഗമന സംസ്കാരവും വ്യക്തിജീവിതത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ഓരോ കഥയും.Write a review on this book!. Write Your Review about ശലഭങ്ങള്‍ ഒഴിഞ്ഞ വീട് Other InformationThis book has been viewed by users 450 times