Image of the Book Sanaathana Dharmiyaaya Maranam
  • Thumbnail image of the Book Sanaathana Dharmiyaaya Maranam
  • back image of the book Sanaathana Dharmiyaaya Maranam

Sanaathana Dharmiyaaya Maranam

Publisher :DC Books
ISBN : 9789357321761
Language :Malayalam
Edition : 2023
Page(s) : 152
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 210.00
Rs 199.00

Book Name in Malayalam : സനാതന ധര്‍മ്മിയായ മരണം

ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ’ഷെർണോബിൽ പ്ലയേഴ്‌സി’ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാൽ
Write a review on this book!.
Write Your Review about Sanaathana Dharmiyaaya Maranam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times

Customers who bought this book also purchased
Cover Image of Book Ilamulachikal
Rs 120.00
Cover Image of Book Prethirodhangal
Rs 55.00
Cover Image of Book Mullakathakal
Rs 50.00
Cover Image of Book Herbarium
Rs 140.00  Rs 130.00
Cover Image of Book Bhavasagaram
Rs 135.00  Rs 126.00
Cover Image of Book R Ramachandrante Krithikal
Rs 330.00  Rs 307.00
Cover Image of Book Thaayie
Rs 140.00  Rs 130.00