Book Name in English : Soundaryam Veluppumayi Orudambadiyilum Oppuvechitilla
ധൈഷണികതയുടെ ജാഗ്രതയും സർഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേർന്നുനിൽക്കുന്ന നിരൂപണഗ്രന്ഥം.ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിൻ്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം.മലയാളത്തിലെ നവനിരൂപണത്തിൻ്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം .Write Your Review about സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1452 times