Image of the Book തണല്‍
  • Thumbnail image of the Book തണല്‍
  • back image of the book തണല്‍

തണല്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Thanal

പണ്ട് ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ പെണ്‍ കുതിരകളെ സ്നേഹിച്ച സായ്പും, ഭര്‍ത്താവിനെ തോല്‍‌പ്പിക്കാന്‍ വളര്‍ത്തുപട്ടിയെ ജീവനായി കരുതിയ മദാമ്മയും താമസിച്ചിരുന്ന പഴുകിപ്പൊളിഞ്ഞ കെട്ടിടമാണ് അദ്ധ്യാപക പരിശീലന കേന്ദ്രം. സ്നേഹനിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ഒരു ലോകമാണത്. അവരെല്ലാം അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങളാ‍കുന്നു. കഥാപാത്രങ്ങളുടെ വൈവിധ്യവും ആഖ്യാനത്തിലെ സൂക്ഷ്മതയും ഒന്നു ചേര്‍ന്ന് മലയാള നോവല്‍ ശാഖയിലെ തണലാകുന്ന ഈ നോവല്‍.
Write a review on this book!.
Write Your Review about തണല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3703 times