Image of the Book ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
  • Thumbnail image of the Book ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
  • back image of the book ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ

ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ

Publisher :Insight Publica
ISBN : 9789355178299
Language :Malayalam
Edition : 2026
Page(s) : 340
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : The Posthumous Memoirs of Brás Cubas

ശവക്കുഴിയിലിരുന്ന് സ്വന്തം ജീവിതത്തെ പരിഹാസത്തോടെയും ദാർശനികതയോടെയും നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ അസാ ധാരണമായ ആത്മകഥ. മനുഷ്യൻ്റെ അഹങ്കാരത്തെയും, കീർത്തിയോ ടുള്ള അടങ്ങാത്ത ദാഹത്തെയും, പാഴായിപ്പോയ പ്രണയങ്ങളെയും ഒരേസമയം പരിഹസിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന മാന്ത്രികശൈലി. മരണത്തിന് ശേഷം മാത്രം വെളിപ്പെടുത്താൻ കഴിയുന്ന സത്യസന്ധതയോടെ, ആധുനികതയുടെയും ഉത്തരാധുനി കതയുടെയും വിത്തുകൾ പാകിയ വിശ്വസാഹിത്യ കൃതി. ജീവിതത്തെ യും മരണത്തെയും കുറിച്ച് നിങ്ങൾ ഇതുവരെ കരുതിയിരുന്നതെല്ലാം മാറ്റിമറിക്കാൻ ഈ സ്മരണകൾക്ക് കരുത്തുണ്ട്
Write Your Review about ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times