Image of the Book വി.എസ്. രാഷ്ട്രീയജീവിതം
  • Thumbnail image of the Book വി.എസ്. രാഷ്ട്രീയജീവിതം
  • back image of the book വി.എസ്. രാഷ്ട്രീയജീവിതം

വി.എസ്. രാഷ്ട്രീയജീവിതം

ISBN : 9789359625300
Language :Malayalam
Edition : 2025
Page(s) : 250
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 290.00
Rs 275.00

Book Name in English : V S Rashtriyajeevitham

അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും കണ്ണും കരളുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്റെ രചന.
ഒരു നൂറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിന്റെ തുടിപ്പും തുടര്‍ച്ചയുമായി നിലകൊണ്ട നേതാവിന്റെ രാഷ്ട്രീയജീവചരിത്രം
Write Your Review about വി.എസ്. രാഷ്ട്രീയജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 252 times

Customers who bought this book also purchased